ADVERTISEMENT

ന്യൂഡൽഹി ∙ കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില എടുത്തുകളയില്ലെന്നും കർഷകർക്കു കൂടുതൽ വില കിട്ടാനും കൂടുതൽ വിപണികൾ ലഭ്യമാക്കാനുമാണ് കാർഷിക രംഗവുമായി ബന്ധപ്പെട്ട ബില്ലുകളിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ.

പാർലമെന്റ് പാസാക്കിയ അവശ്യവസ്തു ഭേദഗതി ബിൽ, പാസാക്കാനിരിക്കുന്ന കാർഷികോൽപന്ന വ്യാപാര വാണിജ്യ  ബിൽ, കർഷക (ശാക്തീകരണവും സംരക്ഷണവും) വിലയുറപ്പ് കരാറും ഫാം സർവീസും സംബന്ധിച്ച ബിൽ എന്നിവ കർഷകക്ഷേമം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com