ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക ബില്ലുകൾക്കെതിരെ പ്രക്ഷോഭം തുടരുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി, ബംഗാൾ, കർണാടക സംസ്ഥാനങ്ങളിൽ മാർച്ചുകളും ധർണയും അരങ്ങേറി. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ച് നടത്തി.

കൊൽക്കത്തയിൽ തൃണമൂൽ വനിതാ വിഭാഗം കുത്തിയിരിപ്പു സമരം നടത്തി. പഞ്ചാബിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ ഭീകരരാണെന്ന ബോളിവുഡ് നടി കങ്കണ റനൗത്തിന്റെ പരാമർശം കർഷക രോഷത്തിനിടയാക്കി. പാർലമെന്റിനു പുറത്തും പ്രതിപക്ഷ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനകളുമായി കോൺഗ്രസ് രംഗത്തുവന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com