ADVERTISEMENT
മുംബൈ∙ തിരഞ്ഞെടുപ്പു സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. കേന്ദ്രത്തിന്റെ സ്നേഹത്തിൽ സന്തോഷമുണ്ടെന്നും നോട്ടിസിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവർക്കെതിരെ ലഭിച്ച പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് (സിബിഡിടി) കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com