ADVERTISEMENT
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്നും അതിന് 517.82 കോടി രൂപ ചെലവായെന്നും മന്ത്രി വി. മുരളീധരൻ രാജ്യസഭയെ അറിയിച്ചു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ 5 തവണ വീതം സന്ദർശിച്ചു. അവസാന സന്ദർശനം 2019 നവംബറിൽ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ ബ്രസീലിലേക്കായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com