കോവിഡ്: മഹാരാഷ്ട്രയിൽ 250 മരണം

INDIA-HEALTH-VIRUS
SHARE

മുംബൈ, ബെംഗളൂരു, ചെന്നൈ∙ മഹാരാഷ്ട്രയിൽ 250 കോവിഡ് മരണം കൂടി. 10,259 പേർ പുതുതായി പോസിറ്റീവ്. മുംബൈ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ സൗകര്യം ഇനി മുതൽ വിമാനം കയറുന്ന യാത്രക്കാർക്കും സന്ദർശകർക്കും ലഭ്യമാകും. ഇതുവരെ വിമാനം ഇറങ്ങുന്ന യാത്രക്കാർക്കു മാത്രമായിരുന്നു പരിശോധന. സംസ്ഥാനത്ത് 118 പൊലീസുകാർക്കു കോവിഡ് സ്ഥിരീകരിച്ചു. 2 പൊലീസുകാർ കൂടി മരിച്ചു.  കർണാടകയിൽ 7184 പേർ പോസിറ്റീവ്. 71 പേർ മരിച്ചു. തമിഴ്നാട്ടിൽ  4,295 പോസിറ്റീവ്. മരണം 57. 

Content Highlights: Covid toll Maharashtra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA