ADVERTISEMENT

ന്യൂഡൽഹി ∙ പട്ടിക വിഭാഗക്കാരായ സ്കൂൾ വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ കേന്ദ്ര ധനസഹായമില്ലാതെ നിലച്ചത് ഗോത്രവർഗക്കാർക്കും ദലിതർക്കും വിദ്യാഭ്യാസം ലഭിക്കരുതെന്ന ബിജെപി–ആർഎസ്എസ് ദർശനത്തിന്റെ ഭാഗമാണെന്നു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

60 ലക്ഷം വിദ്യാർഥികളുടെ സ്കോളർഷിപ് കേന്ദ്രസർക്കാരിന്റെ പണം ലഭിക്കാത്തതിനാൽ മരവിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

English Summary: Rahul Gandhi criticizes BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com