ADVERTISEMENT

ന്യൂഡൽഹി ∙ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ അതിർത്തി ലംഘിച്ചതിനു പിടിയിലായ ചൈനീസ് സൈനികൻ ഇന്ത്യൻ കസ്റ്റഡിയിൽ തുടരുന്നു. ഇയാളെ എത്രയും വേഗം മോചിപ്പിക്കണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു.

ഇയാളെ ചോദ്യം ചെയ്യുകയാണെന്നും രാജ്യാന്തര നിയമങ്ങൾ പാലിച്ച് വൈകാതെ മോചിപ്പിക്കുമെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. അതിർത്തി ലംഘിച്ചു കടന്നുകയറിയതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന കാര്യം സേന വിശദമായി പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com