ബസ് യാത്രയ്ക്കിടെ യുവതിയെ ക്ലീനർ പീഡിപ്പിച്ചു

rape-sexual-abuse
SHARE

മുംബൈ∙ സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായി 21 വയസ്സുകാരി പരാതി നൽകി. ബസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കായി തിരച്ചിൽ തുടരുന്നു.

ആറിനു രാത്രി നാഗ്പുരിൽ നിന്നു കയറിയ യുവതിയെ ക്ലീനർ സീറ്റ് മാറ്റിയിരുത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി  2 തവണ പീഡിപ്പിച്ചുവെന്നും പരാതിയി‍ൽ പറയുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു.  രാവിലെ പുണെയിൽ എത്തിയ ശേഷമാണു പരാതി നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA