ADVERTISEMENT

ന്യൂഡൽഹി ∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് യുകെ ആസ്ഥാനമായ കേംബ്രിജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച് ലിമിറ്റ‍ഡ് എന്നിവയ്ക്കെതിരെ സിബിഐ കേസെടുത്തു. 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരം ചോർന്നതിനെക്കുറിച്ച് 2018 ൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു കേസ്. വിവരങ്ങൾ അനധികൃതമായി ചോർത്തിയിട്ടുണ്ടാവാമെന്ന് സിബിഐയെ ഫെയ്സ്ബുക് അറിയിച്ചിരുന്നു.

English Summary: CBI case against Cambridge Analytica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com