സേനാ പിൻമാറ്റം പരിശോധിച്ചു
Mail This Article
×
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു നിന്നുള്ള സേനാ പിൻമാറ്റത്തിന്റെ പുരോഗതി ഇന്ത്യ, ചൈന സേനകൾ പരിശോധിച്ചു.
വടക്കൻ കരസേനാ കമാൻഡ് മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷി അതിർത്തി മേഖലകൾ സന്ദർശിച്ചു. ഏഴായിരത്തോളം സേനാംഗങ്ങളെ പ്രദേശത്തു നിന്നു ചൈന പിൻവലിച്ചതായാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.