മോഹൻ ദേൽകർ എംപി മുംബൈയിൽ മരിച്ച നിലയിൽ

maharashtra mp
SHARE

മുംബൈ ∙ കേന്ദ്രഭരണപ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിൽ നിന്നുള്ള സ്വതന്ത്ര ലോക്സഭാംഗം മോഹൻ ദേൽകറെ (58) ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദാദ്ര നഗർ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. കേസിൽ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നതായി സൂചനകളുണ്ട്. ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA