ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിൽ ഇന്ത്യ, ചൈന സേനകളുടെ പിൻമാറ്റം പൂർത്തിയായെന്നും സ്ഥിതി ഇന്ത്യയ്ക്കനുകൂലമാണെന്നും കരസേനാ മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നിശ്ചയദാർഢ്യത്തിനു തെളിവാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.

സംഘർഷഭരിതമായ അതിർത്തി ആരും ആഗ്രഹിക്കുന്നില്ല. ചൈനയുമായുള്ള ഇടപെടലുകൾ മുൻപുണ്ടായിരുന്നതു പോലെ തുടരണം – നരവനെ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com