ADVERTISEMENT

ജയ്പുർ ∙ തിരഞ്ഞെടുപ്പുഫലമറിയും മുൻപ് കോൺഗ്രസ് റിസോർട്ട് രാഷ്ട്രീയത്തിനു തുടക്കമിട്ടു. അസമിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്ന 22 സ്ഥാനാർഥികളെ പാർട്ടി ഇന്നലെ ജയ്പുരിലെത്തിച്ചു. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാനാർഥികളെയാണ് ബിജെപി തട്ടിയെടുക്കാതിരിക്കുന്നതിനായി ജയ്പുരിൽ എത്തിച്ചിരിക്കുന്നത്. 

രാജസ്ഥാനിൽ കോൺഗ്രസിലെ വിമതപ്രശ്നം ഉണ്ടായപ്പോൾ സാമാജികരെ പാർപ്പിച്ച ഹോട്ടലിൽത്തന്നെയാണ് അസമിൽ നിന്നുള്ളവരുമുള്ളത്.

English Summary: Assam congress ally candidates in jaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com