കോവിഡ്: ഓക്സിജൻ ക്ഷാമം മൂലം 10 മരണമെന്ന് ബന്ധുക്കൾ

Dead-body
SHARE

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ 2 ആശുപത്രികളിൽ 10 കോവിഡ് ബാധിതർ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ. മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നാലസൊപാര വിനായക് ആശുപത്രിയിൽ  ഏഴു പേരും സമീപത്തെ റിദ്ധി വിനായക് ആശുപത്രിയിൽ 3 പേരുമാണു മരിച്ചത്.

എന്നാൽ, ആരോപണം കോർപറേഷൻ അധികൃതർ നിഷേധിച്ചു. ഓക്സിജൻ ക്ഷാമമാണു ദുരന്തത്തിനു കാരണമെന്ന മുൻ മേയർ രാജീവ് പാട്ടീലിന്റെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണു ബന്ധുക്കൾ പ്രതിഷേധിച്ചത്.

English Summary: Ten covid patients died due to lack of oxygen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA