ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി.1.617നെ നീർവീര്യമാക്കുന്നതിൽ കോവാക്സീൻ ഫലപ്രദമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് യുഎസ് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഓഫിസർ ആന്തണി ഫൗച്ചി. 

 ഏറ്റവും പുതിയ ഡേറ്റ അനുസരിച്ചു കോവാക്സീന് ഇരട്ടമാറ്റം സംഭവിച്ച വൈറസ് വകഭേദത്തെ ഉൾപ്പെടെ നശിപ്പിക്കാൻ കഴിയുമെന്നാണ് മനസ്സിലാക്കുന്നത്.    ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും വാക്സീൻ തന്നെയാണ് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights:  Covaxin useful for mutant virus: US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com