വിരമിച്ച 600 സേനാ ഡോക്ടർമാർ ഡൽഹിയിലേക്ക്
Mail This Article
×
ന്യൂഡൽഹി∙ വിരമിച്ച സേനാ ഡോക്ടർമാരുടെ സേവനം കോവിഡ് രൂക്ഷമായ ഡൽഹിയിലെ ആശുപത്രികളിലേക്കു ലഭ്യമാക്കാൻ പ്രതിരോധമന്ത്രാലയം നടപടിയാരംഭിച്ചു. 600 ഡോക്ടർമാരുടെ സേവനം അടുത്തയാഴ്ചയോടെ ലഭ്യമാക്കും.
നഗരത്തിലെ ഡോക്ടർമാരിൽ പലരും കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിലാണിത്. 4 പ്ലാന്റുകളിൽ നിന്നുള്ള ഓക്സിജൻ നഗരത്തിലെ ആശുപത്രികളിലേക്കു ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.