ചെന്നൈ ∙ പുതുച്ചേരിയിൽ എൻഡിഎ സഖ്യം അധികാരത്തിലേക്ക്. മുപ്പതംഗ നിയമസഭയിൽ എൻആർ കോൺഗ്രസ് 10 സീറ്റിലും ബിജെപി ആറിലും മുന്നിലാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 16 സീറ്റ്.
∙ഡിഎംകെ - കോൺഗ്രസ് സഖ്യത്തിന് 8 സീറ്റ് മാത്രം. ഭരണ കക്ഷിയായ കോൺഗ്രസ് 2 സീറ്റിലൊതുങ്ങി. ∙ കോൺഗ്രസിൽ നിന്നു കൂറുമാറി ബിജെപിയിൽ ചേർന്ന നമശിവായം, ജോൺ കുമാർ എന്നിവർക്കു വൻ വിജയം
Content Highlights: Puducherry election result