മാധ്യമപ്രവർത്തകർക്ക് വാക്സീൻ മുൻഗണനയുമായി സംസ്ഥാനങ്ങൾ

Covid-Vaccine
SHARE

ഭോപാൽ∙ മാധ്യമപ്രവർത്തകരെ കോവിഡ്കാല മുൻനിര പോരാളികളായി പ്രഖ്യാപിച്ച് മധ്യപ്രദേശ്, ബംഗാൾ, ബിഹാർ, പഞ്ചാബ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ.

മാധ്യമപ്രവർത്തകർക്കു വാക്സിനേഷൻ മുൻഗണന ഉറപ്പാക്കും. വാർത്തകളിലൂടെയുള്ള കോവിഡ് ബോധവൽക്കരണം ഉൾപ്പെടെ സേവനങ്ങൾ നൽകുന്ന മാധ്യമപ്രവർത്തകർ മഹാമാരിക്കിടെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണു ജോലി ചെയ്യുന്നതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA