വാക്സീൻ വില നിശ്ചയിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ സർവീസ് ചാർജ് ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾക്ക് വാക്സീന് വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം. ഇതനുസരിച്ചു കോവിഷീൽഡിന് 780 രൂപയും കോവാക്സീന് 1410 രൂപയും സ്പുട്നിക്  വാക്സീന് 1145 രൂപയും വരെ മാത്രമേ സ്വകാര്യ ആശുപത്രികളിൽ വാങ്ങാവൂ. ഉൽപാദക കമ്പനികൾ 600, 1200, 948 രൂപയും ജിഎസ്ടിയും ചേർത്താണ് വാക്സീനുകൾ സ്വകാര്യ ആശുപത്രികൾക്കു വി‍ൽക്കുന്നത്. ഇതിനൊപ്പം 150 രൂപ സർവീസ് ചാർജും ചേർക്കാം.

English Summary: Centre caps vaccine rates in private hospitals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA