പഞ്ചാബിൽ പൊലീസുകാരെ വധിച്ച ഗുണ്ടകളെ വെടിവച്ചു കൊന്നു

Dead-Body
പ്രതീകാത്മക ചിത്രം
SHARE

ചണ്ഡിഗഡ് ∙ പ‍ഞ്ചാബിൽ പൊലീസുകാരെ വധിച്ച കേസിലെ പ്രതികളായ രണ്ടു ക്രിമിനൽ സംഘാംഗങ്ങളെ പഞ്ചാബ് പൊലീസ് കൊൽക്കത്തയിൽ വെടിവച്ചു കൊന്നു. ജയ്പാൽ സിങ് ഭുല്ലർ, ജസ്പ്രീത് സിങ് എന്നിവരെയാണ് വധിച്ചത്. 

കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 15 ലുധിയാനയിൽവച്ച് എഎസ്ഐമാരായ ഭഗവാൻ സിങ്, ദൽവീന്ദർജിത് സിങ് എന്നിവരെയാണ് ക്രിമിനൽ സംഘം വെടിവച്ചു കൊന്നത്.

English Summary: Two wanted criminals gunned down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA