മുടിവെട്ടിനെച്ചൊല്ലി മർദനം; ദലിത് സഹോദരങ്ങൾ വിഷം കഴിച്ചു

Crime-1248
പ്രതീകാത്മക ചിത്രം
SHARE

ബെംഗളൂരു ∙ മുടിവെട്ടാൻ ആവശ്യപ്പെട്ടതിനു നാട്ടുകാർ അപമാനിക്കുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന്, വിഷം കഴിച്ച ദലിത് സഹോദരൻമാർ ആശുപത്രിയിൽ. 

കൊപ്പാൾ യെൽബുർഗ ഹൊസള്ളി ഗ്രാമത്തിലെ സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ, 2 ബാർബർ ഉൾപ്പെടെ 17 പേർക്കെതിരെ കേസെടുത്തു. 7 പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഒളിവിലാണ്.

ലോക്ഡൗണിൽ ബാർബർഷോപ്പ് തുറക്കാത്തതിനാൽ വീടുകളിൽ മുടിവെട്ടാനെത്തിയപ്പോഴാണു ബാർബർമാരെ ദലിത് യുവാക്കൾ സമീപിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA