അഞ്ചാം ദിവസവും ലക്ഷത്തിൽ താഴെ കോവിഡ്

covid-ppe-kit
SHARE

ന്യൂഡൽഹി ∙ ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന കോവിഡ് ഒരു ലക്ഷത്തിൽ താഴെ മാത്രം. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 4.49 ശതമാനവുമായി. ഇന്നലെ 83,029 പേർ പോസിറ്റീവായി. 3971 മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 10.79 ലക്ഷം പേരാണ് രാജ്യമാകെ കോവിഡ് ചികിത്സയിലുള്ളത്. 

ഇതുവരെ രാജ്യത്ത് പോസിറ്റീവായവർ 2.93 കോടി. ഇതിൽ 2.78 കോടി പേരും രോഗമുക്തരായി. 3.67 ലക്ഷം പേർ മരിച്ചു. ഇതുവരെ 24.6 കോടി ഡോസ് വാക്സീൻ നൽകി.

English Summary: Covid India update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA