അഭ്യൂഹങ്ങൾ ഉയർത്തി പവാർ– കിഷോർ കൂടിക്കാഴ്ച; ലക്ഷ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പ്?

Sharad-Pawar-and-Prashant-Kishor
ശരദ് പവാർ, പ്രശാന്ത് കിഷോർ
SHARE

മുംബൈ ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയെന്ന് അഭ്യൂഹം. പവാറിനെ മുന്നിൽ നിർ‍ത്തി ബിജെപി വിരുദ്ധ ചേരിയിലുള്ള പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തലാണു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബാരാമതി എംപിയും പവാറിന്റെ മകളുമായ സുപ്രിയ  സുളെയും ചർച്ചയിൽ പങ്കെടുത്തു.

English Summary: Sharad Pawar - Prashant Kishor meeting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA