ADVERTISEMENT

ന്യൂഡൽഹി ∙ ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽനിന്ന് ഒഴിവാക്കണമെങ്കിൽ, സംസ്ഥാന പുനഃസംഘടനാ നിയമംതന്നെ ഭേദഗതി ചെയ്യേണ്ടിവരും. ഭരണഘടനയുടെ 241(4) വകുപ്പനുസരിച്ച്, ഏതെങ്കിലും സംസ്ഥാനത്തെ ഹൈക്കോടതിയുടെ അധികാര പരിധിയിൽ കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടുത്താനോ ഒഴിവാക്കാനോ പാർലമെന്റിനാണ് അധികാരം. 1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ 60ാം വകുപ്പിലൂടെയാണ് ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയിലാക്കിയത്.

English Summary: Law amendment needed to change high court purview of lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com