പഞ്ചാബിൽ അകാലിദൾ ഇടതുസഖ്യ നീക്കം

SHARE

ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ശിരോമണി അകാലിദൾ നീക്കം തുടങ്ങി. 

മായാവതിയുടെ ബിഎസ്പിയുമായി ജൂണിൽ തന്നെ സഖ്യനീക്കങ്ങൾ നടത്തിയ അകാലിദൾ സിപിഎം, സിപിഐ നേതൃത്വവുമായി ചർച്ച തുടങ്ങിക്കഴി‍ഞ്ഞു. അകാലിദൾ നേതാക്കൾ കോൺഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷ്യത്തോടെ ചർച്ച നടത്തിയെന്ന് സിപിഎം സെക്രട്ടറി സുഖ്‍വീന്ദർ സിങ് സെഖോൻ വ്യക്തമാക്കി. എന്നാൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല.

English Summary: Akali Dal - left alliance in Punjab

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA