നീറ്റിനെതിരെ വീണ്ടും ബില്ലുമായി തമിഴ്നാട് നിയമസഭ

mk-stalin-1248
എം.കെ.സ്റ്റാലിൻ
SHARE

ചെന്നൈ ∙ നീറ്റ് പരീക്ഷയ്ക്കു പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകാനുള്ള ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. പ്രതിപക്ഷ പാർട്ടികളായ അണ്ണാഡിഎംകെ, പിഎംകെ എന്നിവർ പിന്തുണച്ചപ്പോൾ ബിജെപി സഭ ബഹിഷ്കരിച്ചു. അണ്ണാ ഡിഎംകെ ഭരണകാലത്തും സമാന ബിൽ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല.

നീറ്റ് സൃഷ്ടിക്കുന്ന സാമൂഹിക അസമത്വങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് എ.കെ.രാജൻ സമിതിയുടെ ശുപാർശകൾ അടങ്ങിയതാണു പുതിയ ബില്ലെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

English Summary: Stalin introduces Bill in Tamil Nadu Assembly seeking permanent exemption from NEET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA