മുംബൈ പീഡനക്കൊല: പണത്തർക്കത്തെ തുടർന്നെന്ന് പ്രതി

Rape
പ്രതീകാത്മക ചിത്രം
SHARE

മുംബൈ ∙ അന്ധേരിയിൽ നിർത്തിയിട്ട വാനിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള തർക്കത്തെ തുടർന്നാണെന്നു പ്രതി മോഹൻ ചൗഹാൻ (45) മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച ഇയാൾക്കെതിരെ ദലിത് പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

English Summary: Mumbai Andheri rape murder investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA