ADVERTISEMENT

ന്യൂഡൽഹി ∙ ജെഇഇ മെയിൻ പരീക്ഷാഫലം ഇന്നു പുലർച്ചെ പ്രസിദ്ധീകരിച്ചു. 18 വിദ്യാർഥികൾ ഒന്നാം റാങ്കിന് അർഹരായി. ഇവരിൽ മലയാളികളില്ല. മൊത്തം 44 പേർക്ക് 100 പെർസന്റൈൽ സ്കോർ ലഭിച്ചു. ഫലം jeemain.nta.ac.in, ntaresults.nic.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

English Summary: JEE result published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com