പീഡനം തടയാൻ മുംബൈയിൽ നിർഭയ സ്ക്വാഡ്

child-abuse-rape
പ്രതീകാത്മക ചിത്രം
SHARE

മുംബൈ ∙ നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ‘നിർഭയ സ്ക്വാഡ്’ രൂപീകരിക്കുന്നു. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാൽ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

അതിനിടെ, പാൽഘറിൽ അയൽവീട്ടിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച  12 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 51 വയസ്സുകാരൻ മുംബൈയിൽ പിടിയിലായി.

English Summary: Mumbai Police stations to have Nirbhaya Squads

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA