മുൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

amit-khare
അമിത് ഖരെ
SHARE

ന്യൂഡൽഹി ∙ മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവായി നിയമിച്ചു. 2 വർഷത്തേക്ക് സെക്രട്ടറി റാങ്കിലാണ് നിയമനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖരെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ്. വാർത്താവിനിമയ വകുപ്പു സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശകരായ പി.കെ. സിൻഹ, അമർജിത് സിൻഹ എന്നിവർ ഈ വർഷം രാജിവച്ചിരുന്നു.

English Summary: Former Higher Education Secretary Amit Khare Appointed Adviser To PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA