ADVERTISEMENT

കൊൽക്കത്ത ∙ അതിർത്തിയിൽ തർക്കങ്ങൾ സൃഷ്ടിക്കാൻ മേഘാലയ ശ്രമിക്കുന്നതായി അസം ആരോപിച്ചു. തർക്കപ്രദേശത്ത് താമസിക്കുന്നവരോട് മേഘാലയ പക്ഷം ചേരാൻ സമ്മർദം ചെലത്തുന്നതായി അസം മന്ത്രി അതുൽ ബോറ ആരോപിച്ചു. ആരോപണം മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ നിഷേധിച്ചു.

അസം-മേഘാലയ അതിർത്തിയിൽ 12 സ്ഥലങ്ങളിലാണ് തർക്കമുള്ളത്. ഈ വർഷം അവസാനത്തോടെ അതിർത്തിതർക്കം അവസാനിപ്പിക്കാൻ ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചിരുന്നു. തർക്കപ്രദേശങ്ങളിലെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരമുണ്ട്.

English Summary: Meghalaya Assam border dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com