ഉത്തരാഖണ്ഡ്: ജനറൽ ബിപിൻ റാവത്തിന്റെ അനുജൻ ബിജെപിയിൽ

SHARE

ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ, റിട്ട. കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നു. ബിപിൻ റാവത്തിന്റെ സഹോദരന്റെ സാന്നിധ്യം ഉത്തരാഖണ്ഡിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വിജയ് റാവത്തിന് പാർട്ടി അംഗത്വം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുഷ്കർ ധാമി, ബിപിൻ റാവത്തിനെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 

Content Highlight: Uttarakhand Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA