ADVERTISEMENT
ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയിപ്പോൾ. രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഉപരാഷ്ട്രപതിയുമായി സമ്പർക്കമുണ്ടായവർ സൂക്ഷിക്കണമെന്നും പരിശോധന നടത്തണമെന്നും ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങുകളിൽ ഉപരാഷ്ട്രപതി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com