ADVERTISEMENT

ഗാന്ധിനഗർ ∙ ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഡോ. അനിൽ ജോഷിയാറ (69) കോവിഡ് ബാധിതനായി മരിച്ചു. അർവല്ലി ജില്ലയിലെ ബിലോദ മണ്ഡലത്തെ 5 തവണയായി പ്രതിനിധീകരിക്കുകയാണ് ഡോ. ജോഷിയാറ. ചെന്നൈയിൽ ആശുപത്രിയിലാണ് മരിച്ചത്. 

ജനുവരിയിൽ കോവിഡ് ബാധിതനായ അദ്ദേഹത്തെ തുടർചികിത്സയ്ക്കാണ് ചെന്നൈയിൽ കൊണ്ടുപോയത്. 1995 ൽ ബിജെപി സ്ഥാനാർഥിയായാണ് ആദ്യം ജയിച്ചത്. 1996 മുതൽ 1997 വരെ ആരോഗ്യമന്ത്രി ആയിരുന്നു. 1998 ലാണ് കോൺഗ്രസിൽ ചേർന്നത്.

English Summary: Five-time Gujarat Congress MLA Anil Joshiyara succumbs to Covid

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com