ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വൈ കാറ്റഗറി സുരക്ഷ നൽകും. സിആർപിഎഫ് കമാൻഡോകൾ അദ്ദേഹത്തിന് സംരക്ഷണം നൽകും. ചലച്ചിത്രം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണിത്. സിനിമ റിലീസായതിനു ശേഷം തനിക്കു വധഭീഷണിയുണ്ടായതായി അഗ്നിഹോത്രി പറഞ്ഞിരുന്നു.കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമ്പോൾ പ്രതിപക്ഷം വിമർശിക്കുകയാണ്.

English Summary: "The Kashmir Files" Director Given 'Y' Security Amid Row Over Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com