ചൗട്ടാല കുറ്റക്കാരൻ; ശിക്ഷ 26ന്

chataula
ഓം പ്രകാശ് ചൗട്ടാല
SHARE

ന്യൂഡൽഹി ∙ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. 26ന് ശിക്ഷ വിധിക്കും. 1993– 2006 കാലത്ത് 6 കോടി രൂപയുടെ സ്വത്തു സമ്പാദിച്ചതായാണു സിബിഐ കണ്ടെത്തിയത്. 2005ൽ കേസെടുത്ത സിബിഐ 2010 മാർച്ചിലാണു കുറ്റപത്രം സമർപ്പിച്ചത്.

English Summary:Delhi court convicts former Haryana CM O.P. Chautala in disproportionate assets case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA