കർണാടക സർക്കാരിന്റെ 50,000 പുറംകരാർ ജോലി സ്ത്രീകൾക്ക്

Minimal we are hiring background, job vacancy concept
SHARE

ബെംഗളൂരു∙ കർണാടകയിൽ സർക്കാർ വകുപ്പുകളുടെ പുറംകരാർ ജോലികളിൽ 33% സ്ത്രീകൾക്കായി മാറ്റിവയ്ക്കും. ശുചീകരണം, ഡ്രൈവിങ്, ഡേറ്റ എൻട്രി തുടങ്ങി ഗ്രൂപ്പ് ഡി മേഖലയിൽ പുറംകരാർ നൽകുന്ന 50,000 തസ്തികകളാണു സ്ത്രീകൾക്കു നൽകുക. 

English Summary: Karnataka reserves 33% quota for women in outsourced govt jobs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA