ADVERTISEMENT

ന്യൂഡൽഹി ∙ മങ്കി പോക്സ് സംശയിച്ചതിനെ തുടർന്നു ഗാസിയാബാദിൽ 5 വയസ്സുകാരന്റെ സാംപിൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കയച്ചു. അതേസമയം, ഇന്ത്യയിൽ ഇപ്പോഴും ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക പരത്തരുതെന്നും ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. പട്നയിൽ നിന്നു ചികിത്സയ്ക്കു വന്ന കുട്ടിയുടെ ശരീരത്തിൽ തിണർത്ത പാടുകൾ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്.

Content Highlight: Monkey pox

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com