അഗ്നിപഥ്: വ്യോമസേന അപേക്ഷ ഇന്നുമുതൽ

Indian Airforce
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാൻ ഇന്നു രാവിലെ 10 മുതൽ ജൂലൈ 5 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: agnipathvayu.cdac.in 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം. 

ശാരീരിക ക്ഷമത: 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാറ്റ് എന്നിവയും പൂർത്തിയാക്കണം. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾക്ക്: indianairforce.nic.in 

സംശയങ്ങൾക്ക് ഫോൺ: 01125694209/ 25699606, ഇ-മെയിൽ: casbiaf@cdac.in. കൊച്ചി: 0484-2427010/ 9188431093 

English Summary: Agnipath: Airforce application from today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA