മൂന്നാം ദിവസവും ശിവസേന മന്ത്രിയെ ചോദ്യംചെയ്ത് ഇഡി

enforcement-directorate
SHARE

മുംബൈ ∙ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തുടർച്ചയായ മൂന്നാം ദിവസവും മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായ അനിൽ പരബിനെ ഇഡി ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുപ്പക്കാരനാണ് പരബ്.

English Summary: Enforcement Directorate interrogates Shiv Sena minister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA