ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയും 117 മൊഹല്ല ക്ലിനിക്കുകൾ പ്രഖ്യാപിച്ചും ആംആദ്മി പാർട്ടി സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനകാര്യമന്ത്രി ഹർപൽ സിങ് ചീമ അവതരിപ്പിച്ച ബജറ്റിൽ 100 ‘മികവിന്റെ വിദ്യാലയങ്ങൾ’ ആരംഭിക്കുമെന്നും പറയുന്നു. അടുത്ത മാസം 1 മുതലാണ് വൈദ്യുതി സൗജന്യം. നിലവിലുള്ള സ്കൂളുകളെ മെച്ചപ്പെടുത്തിയാണ് മികവിന്റെ വിദ്യാലയ പദ്ധതി നടപ്പാക്കുക. അടുത്ത സാമ്പത്തിക വർഷം പുതിയ നികുതികൾ ഒന്നും ഇല്ല.

English Summary: Punjab budget announces free electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com