കേരള ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹികൾ

keralachristian
കേരള ക്രിസ്ത്യൻ കൗൺസിൽ ചെയർമാൻ ബാബു ഒ.വർഗീസ്, ജനറൽ സെക്രട്ടറി സൈമൺ വർക്കി, ട്രഷറർ ഷിബു മാത്യു.
SHARE

മുംബൈ ∙ കേരള ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹികൾ: ബാബു ഒ.വർഗീസ് (ചെയ.), സൈമൺ വർക്കി (ജന.സെക്ര.), ഷിബു മാത്യു (ട്രഷ.), ബിനു കെ ചാണ്ടി, ജേക്കബ് തോമസ്, ജയിംസ്  ചേക്കോടൻ (വൈ.ചെയ.), ഷെറി ജോൺ, ജോർജ് തോമസ്, എ.ടി.ഏബ്രഹാം (ജോ.സെക്ര.). മുംബൈ 

കെ.എസ്.വർഗീസ് (വെൽഫെയർ കമ്മിറ്റി കൺ.), എ.വൈ.സക്കറിയ (ഗോൾഡൻ ചൈൽഡ് പ്രോജക്ട്  കൺ.), സൂരജ് സക്കറിയ( ഇൻറേ.ഓഡി.) വാർഷിക യോഗത്തിൽ ജേക്കബ് ഇ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.   

മെട്രോപ്പൊലിറ്റൻ മേഖലയിലെ വിവിധ സഭകളിൽപെട്ട ക്രിസ്തീയ അംഗങ്ങളുടെ എക്യുമെനിക്കൽ സംഘടനയാണ് കെസിസി. സാമൂഹിക ഐക്യവും നന്മയും ലക്ഷ്യമാക്കി വിവിധ ക്രിസ്തീയ സഭാനേതൃത്വങ്ങളെയും മതനേതാക്കളെയും ഉൾപ്പെടുത്തി സുഹൃദ് സമ്മേളനങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

Content Highlights: kerala Christian council

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.