ഇന്ത്യൻ എംബസി സുരക്ഷാ ഗാർഡ് വെടിവച്ചു മരിച്ചു

SHARE

കഠ്മണ്ഡു ∙ നേപ്പാളിലെ ഇന്ത്യൻ എംബസിയിലെ സെക്യൂരിറ്റി ഗാർഡായ ഇന്ത്യൻ യുവാവ് സ്വയം വെടിവച്ചു മരിച്ചു. എംബസി പരിസരത്ത് ഇന്നലെ രാവിലെ ഒൻപതോടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ദീപക് സിങ് (32) റൈഫിൾ ഉപയോഗിച്ചു സ്വയം വെടിവച്ചത്. ജോലിക്കിടെയാണു സംഭവം. കാരണം വ്യക്തമല്ല. നേപ്പാൾ പൊലീസ് അന്വേഷണം തുടങ്ങി.

English Summary: Indian embassy security guard shot dead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.