ADVERTISEMENT

ന്യൂഡൽഹി ∙ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും. തീയതി നീട്ടണമെന്ന് ആവശ്യമുണ്ടെങ്കിലും ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വർഷം 10 ശതമാനത്തോളം പേർ അവസാന ദിവസമാണു റിട്ടേൺ നൽകിയത്. അന്നു മാത്രം ഫയൽ ചെയ്തത് 50 ലക്ഷത്തിനു മുകളിൽ റിട്ടേണുകൾ. ഇത്തവണ അവസാന ദിവസം ഒരു കോടിയോളം റിട്ടേണുകളാണു പ്രതീക്ഷിക്കുന്നത്. 

Content Highlight: Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com