ഇഡി: സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷം

Enforcement Directorate (Photo - Twitter/@ANI)
(Photo - Twitter/@ANI)
SHARE

ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഭേദഗതികൾക്ക് അംഗീകാരം നൽകി, അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. വിധി പുനഃപരിശോധിക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എൻസിപി, മുസ്‍ലിം ലീഗ്, സിപിഎം, സിപിഐ, ആർജെഡി, ആർഎസ്പി, കേരള കോൺഗ്രസ് (മാണി) എന്നിവയടക്കം 17 കക്ഷികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

English Summary: Opposition parties against Supreme Court verdict on ED

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA