ചരിത്രത്തിലേക്കു പറന്ന് സേനയിലെ വനിതാസംഘം

indian-navy-pilots
നാവികസേനയിൽ ചരിത്രം കുറിച്ച് സമുദ്ര നിരീക്ഷണപ്പറക്കൽ നടത്തിയ വനിതാ ഓഫിസർമാർ.
SHARE

ന്യൂഡൽഹി ∙ നാവികസേനയിൽ ചരിത്രം കുറിച്ച് പറന്ന് അഞ്ചംഗ വനിതാ സംഘം. സേനാ ചരിത്രത്തിൽ ആദ്യമായി സമുദ്ര നിരീക്ഷണത്തിനായി വിമാനം പറപ്പിക്കുന്ന ആദ്യ വനിതാസംഘം എന്ന പെരുമയിലേക്ക് ലഫ്. കമാൻഡർ ആഞ്ചൽ ശർമ, ലഫ്റ്റനന്റുമാരായ ശിവാംഗി, അപൂർവ ഗിതെ, പൂജ പാണ്ഡ, പൂജ ഷെഖാവത്ത് എന്നിവർ ബുധനാഴ്ച പറന്നുയർന്നു. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായ സേനാ താവളത്തിലെ ഓഫിസർമാരായ ഇവർ ഡോണിയർ 228 വിമാനത്തിലാണ് അറബിക്കടലിനു മീതെ പറന്നത്.

English Summary: Indian navy women team makes history

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}