നാണ്യപ്പെരുപ്പം കുറഞ്ഞു; 6.71%

currency notes manorama
SHARE

ന്യൂഡൽഹി ∙ ആശ്വാസം ! ചില്ലറവിപണിയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തി– 6.71%. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 0.3% കുറവ്. 3 മാസത്തിനിടെ ആദ്യമായി 7 ശതമാനത്തിനു താഴെയാകുകയും ചെയ്തു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന 4% തോതിലെത്താൻ ഇനിയും കാത്തിരിക്കണമെന്നും ഒക്ടോബറിലെ പണനയ സമിതി യോഗത്തിലും പലിശനിരക്ക് (റീപ്പോ) കൂട്ടിയേക്കാമെന്നും വിദഗ്ധർ പറയുന്നു. 

Content Highlight: Inflation, Reserve Bank of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA