ADVERTISEMENT

അഹമ്മദാബാദ് ∙ ഇടക്കാലം ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് ജയിൽ മോചിതയായി. സബർമതി ജയിലിൽ നിന്ന് സെഷൻസ് കോടതിയിൽ ഹാജരാക്കി ജാമ്യനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മോചിപ്പിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾക്കു പുറമെ 25,000 രൂപയുടെ വ്യക്തിഗത ജാമ്യം നൽകണം, രാജ്യംവിട്ടുപോകരുത് എന്നീ ഉപാധികളും സെഷൻസ് കോടതി വച്ചു.

English Summary: Teesta Setalvad out of jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com