ADVERTISEMENT

മുംബൈ ∙ വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടതുകൊണ്ട്, വേലക്കാരിയോടെന്നപോലെ പെരുമാറിയെന്നു പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ഏതു തരത്തിലാണു ദ്രോഹിച്ചത് എന്നു വിശദീകരിക്കാതെ ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടിയെടുക്കാനാവില്ലെന്നും വിലയിരുത്തി. 

അതേസമയം, സ്ത്രീ പതിവു പരാതിക്കാരിയാണെന്നും മുൻ ഭർത്താവിനെതിരെ ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ടെന്നും ഭർത്താവിന്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

English Summary: Married Woman Asked To Do Household Work Not Cruelty: Bombay High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com