വിജയ് സിനിമയിൽ ആന; നടപടിക്ക് മൃഗക്ഷേമ ബോർഡ്

vijay-beast-3
SHARE

ചെന്നൈ ∙ തമിഴ് സൂപ്പർ താരം വിജയ്‌‌യുടെ പുതിയ ചിത്രം ‘വാരിശി’ന്റെ ചിത്രീകരണത്തിന് ആനയെ ഉപയോഗിച്ചെന്ന പരാതിയിൽ അണിയറപ്രവർത്തകർക്ക് മൃഗക്ഷേമ ബോർഡ് നോട്ടിസ് അയച്ചു.

ആനയെ ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ടുവരാനുള്ള അനുമതി കത്ത് മാത്രമേ സംഘത്തിന്റെ പക്കലുണ്ടായിരുന്നുള്ളുവെന്ന് പൊലീസ് കണ്ടെത്തി.

ചൊവ്വാഴ്ച വാർത്താ ചാനലിന്റെ പ്രവർത്തകരും ചിത്രീകരണ സംഘവും തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുകൂട്ടർ‌ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

English Summary: Actor Vijay’s Varisu in trouble for using elephants without AWBI permission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA